TP senkumar angry on 24 news anchor Harshan
മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷനെതിരെ അധിക്ഷേപവുമായി മുന്‍ ഡിജിപി സെന്‍കുമാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സെന്‍കുമാര്‍ ഹര്‍ഷനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. 'ശ്രീമാൻ ഹർഷൻ, ടിവി ANCHOR or ANGER.. നിന്നെ പോലെ രാഷ്ട്രത്തെ വിൽക്കാൻ നടക്കുന്നവനല്ല ഞാൻ' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലുടനീളം സെന്‍കുമാര്‍ ഹര്‍ഷനെതിരെ ഹീനമായ രീതിയിലുള്ള വ്യക്തി അധിക്ഷേപമാണ് നടത്തുന്നത്.